Tribal man wins ₹12-crore Kerala Christmas New Year bumper lottery
സംസ്ഥാന ലോട്ടറികളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുളള ക്രിസ്തുമസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയടിച്ച ആ ഭാഗ്യവാന്‍ ആരെന്നത് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആ ആകാംഷയ്ക്ക് വിരാമമായിരിക്കുകയാണ്. കണ്ണൂരിലേക്കാണ് ഇക്കുറി ഭാഗ്യം വണ്ടി കയറിയിരിക്കുന്നത്. കൂലിപ്പണിക്കാരനായ പൊരുന്നന്‍ രാജനാണ് ആ ഭാഗ്യവാന്‍.
#TribalMan